Right 1മുഖത്ത് സർജറി ചെയ്ത പാട്; കാലിൽ ചെറിയൊരു മുടന്ത്; കൈയ്യിൽ 'ബൊക്ക'യും പിടിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് മടക്കം; ഉമ്മ കൊടുത്ത് വാരിപ്പുണർന്ന് യാത്രയയച്ച് മാലാഖമാരും; ഓച്ചിറയിലെ ആ നടുക്കുന്ന ഓർമ്മകൾക്ക് മുന്നിൽ..പ്രതീക്ഷയുടെ മുഖം; ഥാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ പ്രിൻസ് ആശുപത്രി വിട്ടു; ഇനി കൂട്ടായി അമ്മ തണൽ മാത്രം..മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 3:07 PM IST